You Searched For "വന്‍ തീപിടിത്തം"

തളിപ്പറമ്പില്‍ വന്‍ അഗ്‌നിബാധ;  തീ ആദ്യം പടര്‍ന്നത് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും;  മൊബൈല്‍ ഷോപ്പുകളും തുണിക്കടകളുമുള്ള കെട്ടിടം കത്തിപ്പടര്‍ന്നു;  ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; നിരവധി കടകള്‍ കത്തിയമര്‍ന്നു;  കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയോ എന്ന സംശയം ഉന്നയിച്ച് നാട്ടുകാര്‍;  അധികൃതര്‍ നിസ്സംഗത കാണിച്ചുവെന്നും  ആരോപണം; ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം; മൂന്ന് വയസുകാരന്‍ അടക്കം ഏഴ് പേര്‍ മരിച്ചു; ആറ് പേര്‍ ലിഫ്റ്റില്‍ കുടുങ്ങി; രോഗികളെ മാറ്റാനുള്ള ശ്രമം തുടരുന്നു; അപകട കാരണം, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം